യുഎ നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കുവാനും യുഎയെക്കുറിച്ചുള്ള അവബോധം വര്ദ്ധിപ്പിക്കുന്നതിനുമുള്ള പല സ്ഥാനപനങ്ങള്ക്കും താല്പര്യമുള്ള ഒരു സംരംഭം ആണ് യുഎ ഇന്ത്യ പ്രോഗ്രാം..
ഇന്ന്, ഇന്ത്യന് ഭാഷകള് ഉള്പ്പെടെ ലോകത്തിലെ വിവിധ ഭാഷകളിലും സ്ക്രിപ്റ്റുകളിലും ഡൊമൈന് നാമങ്ങള് പ്രതിനിധീകരിക്കുന്ന തലത്തിലേക്ക് ഇന്റര്നൈറ്റ് വികസിച്ചിരിക്കുന്നു. 22 ഷെഡ്യൂള്ഡ് ഇന്ത്യന് ഭാഷകളിൽ .ഭാരതവും അതിന് തുല്യമായ സിസിടിഎൽഡിസ് വഴിയും ഡൊമൈന് നാമങ്ങള് നൽകുന്നത് വഴി ഇന്ത്യയാണ് ഇതിൽ മുന്നിലുള്ളത്.
കൂടുതൽ ബിസിനസ്സ് റീച്ചിനും മെച്ചപ്പെട്ട അവസരങ്ങള്ക്കുമായി, ആപ്ലിക്കേഷനുകള്ക്കും, സേവനങ്ങള്ക്കുമുള്ള യുഎ പ്രാധാന്യമാണ്. ആളുകള് പൊതുവേ സ്വന്തം പ്രാദേശിക ഭാഷയിൽ സംവദിക്കുവാനും വിശ്വസിക്കുവാനും താല്പര്യപ്പെടുന്നവരാണ്. പ്രാദേശിക ഭാഷ ഐഡന്റിറ്റി(അതായത്, ഇമെയിൽ വിലാസം) ഇംഗ്ലീഷ് സംസാരിക്കാത്ത ഒരു വ്യക്തിയ്ക്ക് സര്ക്കാര്, സാമൂഹിക, ബാങ്കിംഗ് അല്ലെങ്കിൽ മറ്റ് ഓൺലൈന് ആപ്ലിക്കേഷനുകള് ഉപയോഗിക്കുവാന് എളുപ്പമാകുന്നു. ഇവന്റ്-ഐറ്റംസ്/ടെക്നോളജികള്/സേവനം എന്നിവ വിവിധ രാജ്യങ്ങളിലേക്ക് അവരുടെ ഭാഷയിൽ നൽകുന്നത് വഴി യുഎ ബിസിനസ്സുകള്ക്ക് അവരുടെ കസ്റ്റമര് ബേസ് മെച്ചപ്പെടുത്തുവാന് സഹായിക്കുന്നു. ബിസിനസ്സുകള്ക്ക് ഇപ്പോള് ഇവന്റ്-ഐറ്റംസ്, ടെക്നോളജികള്, സേവനങ്ങള് എന്നിവ ഉപയോക്താക്കളുടെ ഭാഷയിൽ ഇപ്പോള് വിവരം നൽകിയും അവരെ അറിയിച്ചും, വിശ്വാസ്യത കൂട്ടാവുന്നതാണ് കൂടാതെ അടുത്ത ബില്യൺ പ്ലസ് യൂസേഴ്സിനെ ഓൺലൈന് വഴി സൃഷ്ടിക്കുവാനും അത് സഹായിക്കുന്നു. സര്ക്കാര് സേവനങ്ങള്ക്കും ഉപയോക്താക്കളുമായി അവരുടെ പ്രാദേശിക ഭാഷയിൽ സംവദിച്ച് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാവുന്നതാണ്.
യുഎ ഇന്ത്യ പ്രോഗ്രാം നടപ്പിലാക്കലിന്റെ സ്റ്റേജുകള് ::
