Universal Acceptance Logo
Ministry of Electronics and Information Technology Logo
NIXI Logo

ഇമെയിൽ വിലാസം ഇന്റർനാഷണലൈസേഷൻ (ഇഎഐ)

this infographics shows how indian languages use for email Internationalization. In this inforgraphics there are indian langauges letters that moving aroung laptop

ഇഎഐ: ഇ-മെയിൽ ഐഡി പ്രാദേശിക ഭാഷയിൽ (ശിവം@നിക്സി.ഭാരതം)

ഇംഗ്ലീഷ് ആസ്പദമാക്കി ഉപയോഗിക്കുന്ന പരമ്പരാഗത ASCII ക്യാരക്ടറുകള്ക്ക് പുറമേ ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി അല്ലെങ്കിൽ തമിഴ് തുടങ്ങിയ ഭാഷകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ASCII ഇതര ക്യാരക്ടറുകളെ ഉപയോഗിക്കാൻ ഇമെയിൽ വിലാസങ്ങളെ അനുവദിക്കുന്ന പ്രക്രിയയാണ് ഇമെയിൽ വിലാസം ഇന്റർനാഷണലൈസേഷൻ (ഇഎഐ). ഇമെയിൽ വിലാസങ്ങൾ. ഇമെയിൽ വിലാസങ്ങൾ സൃഷ്ടിക്കുവാൻ അവരുടെ മാതൃഭാഷയും സ്ക്രിപ്റ്റും ഉപയോഗിക്കാൻ ഇത് ആളുകളെ അനുവദിക്കുന്നു, ഇത് അവർക്ക് ഓൺലൈനിൽ ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കുന്നു.

ഇമെയിൽ വിലാസങ്ങളിലെ ASCII ഇതര ക്യാരക്ടറുകളെ പ്രതിനിധീകരിക്കുന്നതിന് ഇഎഐ യൂണികോഡ് എൻകോഡിംഗ് സ്റ്റാൻഡേർഡ് ഉപയോഗിക്കുന്നു, ഇതിനായി ഇമെയിൽ ക്ലയന്റുകളും ഇമെയിൽ സെർവറുകളും ഇമെയിൽ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ ആവശ്യമാണ്. ഉദാഹരണത്തിന്, ഇമെയിൽ ക്ലയന്റുകൾക്ക് ഉപയോക്ത ഇന്റർഫേസിൽ ASCII അല്ലാത്ത ക്യാരക്ടറുകള് പ്രദർശിപ്പിക്കാൻ കഴിയുന്നതിനോടൊപ്പം ഇമെയിൽ സെർവറുകൾക്ക് ASCII അല്ലാത്ത വിലാസങ്ങൾ ശരിയായി പ്രോസസ്സ് ചെയ്യാനും ശരിയായ ലക്ഷ്യസ്ഥാനത്തേക്ക് സന്ദേശങ്ങൾ കൈമാറാനും കഴിയേണ്ടതുണ്ട്.

ഇഎഐ-യെ പിന്തുണയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത നിരവധി സാങ്കേതിക അടിസ്ഥാനങ്ങളുണ്ട്, സിംപിള് മെയിൽ ട്രാൻസ്ഫർ പ്രൊട്ടോക്കോൾ (SMTP) ഉപയോഗിച്ച് ASCII ഇതര ക്യാരക്ടറുകള് അടങ്ങിയ ഉമെയിൽ വിലാസങ്ങളെ അയയ്ക്കുവാന് അനുവദിക്കുന്ന SMTPUTF8യും ASCII ഇതര ക്യാരക്ടറുകളുള്ള ഡൊമൈന് നാമങ്ങളെ ഇന്റര്നെറ്റിനെ ASCII അധിഷ്ഠിതമായ ഡൊമൈന് നാമ സംവിധാനത്തിലേക്ക്(DNS) വിവര്ത്തനം ചെയ്യാനനുവദിക്കുന്ന IDNA2008യും