Universal Acceptance Logo
Ministry of Electronics and Information Technology Logo
NIXI Logo

സാർവത്രിക സ്വീകാര്യത (യുഎ)

Universal Acceptance Steering Group logo

യൂണിവേഴ്സൽ അക്സപ്റ്റന്സ് (യുഎ)എല്ലാ സാധുതയുള്ള ഡൊമൈന് നാമങ്ങളും ഇമെയിൽ വിലാസങ്ങളും സ്ക്രിപ്റ്റിനോ, ക്യാരക്ടറുകളുടെ എണ്ണത്തിനെയോ, അല്ലേൽ ഈ അടുത്ത് കൊണ്ടുവന്ന യൂണികോഡിന് അതീതമായി സ്വീകരിക്കപ്പെട്ട, വാലിഡേറ്റ് ചെയ്ത, സ്റ്റോര് ചെയ്യുന്ന, പ്രോസസ്സ് ചെയ്യുകയും സ്ഥിരതയോടെ ശരിയായ പ്രദര്ശിപ്പിക്കുയും ചെയ്യുന്ന അവസ്ഥയാണ് കൂടാതെ എല്ലാ ഇന്റര്നെറ്റ്-പ്രാപ്യമായ ആപ്ലിക്കേഷനുകളിലും ഡിവൈസുകളിലും സിസ്റ്റങ്ങളിലും ഒരു പോലെ സ്വീകാര്യമായിരിക്കണം.

യൂണിവേഴ്സൽ അക്സപ്റ്റന്സ് നേടുന്നതിനായി, ഇന്റര്നെറ്റ് ആപ്ലിക്കേഷനുകളും സിസ്റ്റങ്ങളും എല്ലാ ടോപ്-ലെവൽ ഡൊമൈന് (ടിഎൽഡികളെ), പുതിയ ജനറിക് ടിഎൽഡികള് ഉള്പ്പെടെയുള്ളവയെ ഒരു പോലെ സ്ഥിരമായ രീതിയിൽ പരിഗണിക്കണം.

  • പ്രാദേശിക വെബ്സൈറ്റ് നാമം ഇമെയിൽ ഐഡി എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • പ്രാദേശിക ഭാഷ യുആര്എൽ, ഇമെയിൽ ഐഡി എന്നിവയുടെ ബോധവത്കരണം നടത്തുക.
  • നയങ്ങളും നിയന്ത്രണങ്ങളും നിര്മ്മിക്കുക.
  • സാങ്കേതിക പങ്കാളിത്തങ്ങള് പിന്തുണയ്ക്കുക.
  • വെബ്സൈറ്റ് ഉടമങ്ങള്, വെബ്-ഡെവലപ്പര് സമൂഹം, വെബ് സുരക്ഷ വിദഗ്ദര് എന്നിവരുമായുള്ള സമ്പര്ക്കം
കൂടുതൽ വിവരങ്ങൾ
This infographics shows that how universal acceptance helping people to regsiter domain in their own language